342. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?
ടൈറ്റാനിക്
343. ഈസ്റ്റ്- വെസ്റ്റ് ഇടനാഴിയും നോർത്ത് - സൗത്ത് ഇടനാഴിയും സംഗമിക്കുന്ന സ്ഥലം?
ഝാൻസി - ഉത്തർപ്രദേശ്
344. ഓസ്കാർ അവാർഡ് നേടിയ ആദ്യ വനിതാ സംവിധായിക?
കാതറിൻ ബിഗാലോ (സിനിമ : ദി ഹർട്ട് ലോക്കർ )
345. ഇന്ത്യയുടെ അതിർത്തി മേഖലകളിൽ റോഡുകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം?
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)
346. എയർ ഇന്ത്യയുടെ പഴയ ചിഹ്നം?
മഹാരാജാ
347. ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ സർവീസ്?
മംഗലാപുരം - ജമ്മു താവി നവയുഗ് എക്സ്പ്രസ് 13 സംസ്ഥാനങ്ങളിലൂടെ
348. ആൻഡമാൻ ട്രങ്ക് റോഡ് (N.H 223 )ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
പോർട്ട് ബ്ലയർ - മായാ സുന്ദർ
349. ഇന്ത്യയിലെ ഏറ്റവും തിരക്ക് തുറമുഖം?
ജവഹർലാൽ നെഹ്റു തുറമുഖം
350. സിനിമോട്ടോ ഗ്രാഫിക് ആക്റ്റ് നിലവിൽ വന്നത്?
1918