Questions from ഇന്ത്യൻ സിനിമ

221. ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം?

കർബുഡെ മഹാരാഷ്ട്ര (നീളം; 6.5 കി.മി)

222. ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം?

കൗദേ ഹരേ - ( സംവിധായകൻ: രവീന്ദർ രവി )

223. റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം?

1999

224. കന്നട സിനിമാലോകം?

സാൻഡൽ വുഡ്

225. ഹിന്ദി സിനിമാലോകം?

ബോളിവുഡ്

226. ഇന്ത്യയുടെ പരുത്തി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

മുംബൈ

227. സത്യജിത്ത് റേയ്ക്ക് ഭാരതരത്ന ലഭിച്ച വർഷം?

1992

228. KRCL - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ട വർഷം?

1990 ജൂലൈ 19

229. ആലം ആര എന്ന ചിത്രം സംവിധാനം ചെയ്തത്?

അർദേശീർ ഇറാനി

230. ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവ്വീസ്?

ബോംബെ - താനെ 1853

Visitor-3108

Register / Login