201. ഇന്ദിര;പ്രിൻസ്;വിക്ടോറിയ ഇവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
മുംബൈ തുറമുഖത്തിന്റെ ഡോക്കുകൾ
202. വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?
1941
203. ഇന്ത്യയിൽ റയിൽപ്പാതയില്ലാത്ത എക സംസ്ഥാനം?
സിക്കിം
204. നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം?
ചിനാബ് പാലം
205. ഇന്ത്യയിലെ ആദ്യ എക്സ്പ്രസ് പാത?
മുംബൈ- പൂനെ എക്സ്പ്രസ് പാത
206. ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?
ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ )
207. ആദ്യവനിതാ ലോക്കോ പൈലറ്റ്?
സുരേഖ ബോൺസ്സെ
208. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം?
കിസാൻ കന്യ- 1937
209. ആദ്യ മൗണ്ടൻ റെയിൽവേ?
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
210. സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?
എ.ആർ.റഹ്മാൻ