Questions from ഇന്ത്യൻ സിനിമ

151. സെൻട്രൽ ഇൻലാന്‍റ് വാട്ടര്‍ കോർപ്പറേഷന്‍റെ ആസ്ഥാനം?

കൊൽക്കത്ത

152. ചാർളി ചാപ്ലിന്‍റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം?

ദി ഗോൾഡ് റഷ്

153. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?

ഹാൽഡിയ

154. ഡീസൽ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?

വാരണാസി

155. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം?

ടൈറ്റാനിക്

156. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?

1955 - മുംബൈ

157. സേതുസമുദ്രം പദ്ധതി നിർമ്മിക്കുന്നതെവിടെ?

പാക്ക് കടലിടുക്കിൽ

158. ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്?

വിവേക് എക്സ്പ്രസ് (ദിബ്രുഗഡ് – കന്യാകുമാരി)

159. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ?

ഖൂം (ഡാർജിലിംഗ്)

160. ചാർളി ചാപ്ലിന്‍റെ ആത്മകഥ?

മൈ ലൈഫ് ഇൻ പിക്ചേഴ്സ്

Visitor-3035

Register / Login