51. ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി?
കപൂർത്തല റെയിൽ ഫാക്ടറി പഞ്ചാബ്
52. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ്?
ജെറ്റ് എയർവേസ് (രൂപികരിച്ചവർഷം: 1993 )
53. ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്?
ദേവി കാറാണി റോറിച്ച്
54. ആദ്യ സിനിമാസ്കോപ്പ് ചിത്രം?
കാഗസ് കാ ഫൂൽ -1959
55. ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവു കൂടുതൽ തവണ നേടിയത്?
ശബാന ആസ്മി - 5 പ്രാവശ്യം
56. ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?
കൊനി ദേല ശിവശങ്കര വരപ്രസാദ്
57. മുംബൈയിലെ മാസഗൺഡോക്ക് സ്ഥാപിതമായ വർഷം?
1934
58. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
1969
59. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി നേടിയത്?
ദേവികാ റാണി റോറിച്ച് -1969
60. ടൈറ്റാനിക് എന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയത്?
1912 ഏപ്രിൽ 14