Questions from സംസ്ഥാനങ്ങൾ

31. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

മഹാരാജ സ്വാതിതിരുനാൾ.

32. എവിടെയാണ് നാമദേവന്‍ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്

മഹാരാഷ്ട്ര

33. ഏതു സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടത്

ബോംബെ

34. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മേജര്‍ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ഏതൊക്കെയാണവ

ചെന്നൈ, തൂത്തുക്കുടി, എണ്ണൂര്‍

Visitor-3483

Register / Login