Questions from സംസ്ഥാനങ്ങൾ

21. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

22. കാമിനി റിയാക്ടര്‍ എവിടെയാണ്

കല്‍പ്പാക്കം (തമിഴ്‌നാട്)

23. തമിഴ്‌നാട്ടില്‍ ഓഫ്‌സെറ്റ് അച്ചടിക്കു പ്രസിദ്ധമായ സ്ഥലം

ശിവ കാശി

24. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

മഹാരാജ സ്വാതിതിരുനാൾ.

25. കൂനൂര്‍ ഏത് സംസ്ഥാനത്തെ സുഖവാസകേന്ദ്രം

തമിഴ്‌നാട്

26. എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ച ആദ്യ സംസ്ഥാനം

മഹാരാഷ്ട്ര

27. അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ്

മഹാരാഷ്ട്ര

28. ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ്?

തമിഴ്‌നാട്

29. ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ്?

തമിഴ്‌നാട്

30. മഹാരാഷ്ട്രയിലെ പ്രധാന നൃത്തരൂപം

തമാശ

Visitor-3780

Register / Login