Questions from സംസ്ഥാനങ്ങൾ

1. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

2. തമാശഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .?

മഹാരാഷ്ട്ര

3. കാമിനി റിയാക്ടര്‍ എവിടെയാണ്

കല്‍പ്പാക്കം (തമിഴ്‌നാട്)

4. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് കോലാട്ടം

തമിഴ്‌നാട്

5. മഹാരാഷ്ട്രയില്‍ കുംഭമേള നടക്കുന്ന സ്ഥലം

നാസിക്

6. മഹാരാഷ്ട്രയിലെ പ്രധാന നൃത്തരൂപം

തമാശ

7. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

8. ഏതു സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടത്

ബോംബെ

9. എവിടെയാണ് നാമദേവന്‍ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്

മഹാരാഷ്ട്ര

10. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

മഹാരാഷ്ട്ര

Visitor-3427

Register / Login