Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

21. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം?

തമിഴ്നാട്

22. ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

23. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

24. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം?

1292

25. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?

ജൂലൈ 1

26. ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

ഡെറാഡൂൺ

27. ഹാരപ്പ കണ്ടെത്തിയത്?

ദയാറാം സാഹ്നി

28. മദ്രാസ്പോർട്ട് ട്രസ്റ്റിൽ ക്ലാർക്കായി ജീവിതം ആരംഭിച്ച ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ?

ശ്രീനിവാസ രാമാനുജൻ

29. ജുഗൽലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

30. ജോളിഗാന്‍റ് വിമാനത്താവളം?

ഡെറാഡൂൺ

Visitor-3399

Register / Login