Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1. സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

അമൃതസർ

2. ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ജംഷട്ജി ടാറ്റ

3. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി?

2004 സെപ്തംബർ 20

4. ഉത്തരാഖണ്ഡിന്‍റെ തലസ്ഥാനം?

ഡെറാഡൂൺ

5. ബുദ്ധൻ അന്തരിച്ച സ്ഥലം?

കുശി നഗരം

6. ബന്ദിപൂർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

7. രണ്ടാം മൈസൂർ യുദ്ധം നടന്ന വർഷം?

1780-84

8. ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്‌.?

1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ.

9. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?

അപ്സര.

10. നാവിക സേനാ ദിനം?

ഡിസംബർ 4

Visitor-3378

Register / Login