Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3451. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബീഹാർ

3452. ഇന്ത്യയുടെ റോസ് നഗരം?

ചണ്ഡിഗഢ്

3453. ഖാസി ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്?

മേഘാലയ

3454. എമറാൾഡ് ഐലന്റ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

3455. ഇന്ത്യയുടെ ദേശീയ മുദ്ര?

സാംഹ മുദ്ര

3456. കാശ്മീരിലെ സിംഹം (ഷേർ ഇ കാശ്മീർ) എന്നറിയപ്പെടുന്നത്?

ഷെയ്ക്ക് അബ്ദുള്ള

3457. നാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

3458. ആഭ്യന്തര വ്യോമയാന പിതാവ്?

ജെ.ആർ.ഡി.റ്റാറ്റ

3459. പൂർവ്വദിക്കിലെ ഏലത്തോട്ടം?

കേരളം

Visitor-3032

Register / Login