Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3431. പൂർവ്വദിക്കിലെ ഏലത്തോട്ടം?

കേരളം

3432. സൂര്യ സിദ്ധാന്തം' എന്ന കൃതി രചിച്ചത്?

ആര്യഭടൻ

3433. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

രാജസ്ഥാന്‍

3434. ഇന്ത്യയുടെ പഴത്തോട്ടം?

ഹിമാചൽ പ്രദേശ്‌

3435. പണ്ഡിറ്റ് ശിവകുമാർ ശർമ്മ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സന്തൂർ

3436. സി.ഐ.എസ്.എഫ് രൂപികൃതമായ വർഷം?

1969 മാർച്ച് 10

3437. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലിബർഹാൻ കമ്മീഷൻ

3438. കല്‍ക്കട്ട സ്ഥാപിച്ചത്?

ജോബ് ചാര്‍നോക്ക്

3439. ബക്സർ യുദ്ധം നടന്ന വർഷം?

1764

3440. ഹർഷ ചരിതം' എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

Visitor-3032

Register / Login