Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3421. ജിലാനി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ലോൺ

3422. സര്‍ക്കാരിയ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ (1983)

3423. ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയന്‍റെ ഭാഗമായ വർഷം?

196l

3424. അഞ്ചാമത്തെ സിഖ് ഗുരു?

അർജുൻ ദേവ്

3425. സോക്കർ എന്നറിയപ്പെടുന്ന കളി?

ഫുട്ബോൾ

3426. അകത്തിയം' എന്ന കൃതി രചിച്ചത്?

അകത്തിയർ

3427. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത?

ആരതി സാഹ

3428. ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?

1905

3429. ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?

ഹരിയാന

3430. സുവോളജിക്കൽ ഗാർഡൻ ~ ആസ്ഥാനം?

ഡൽഹി

Visitor-3244

Register / Login