Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3411. അമർജവാൻ ജ്യോതി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്മാരകം?

ഇന്ത്യ ഗേറ്റ്

3412. ചാലൂക്യ വംശ സ്ഥാപകന്‍?

പുലികേശി I

3413. മുഗളൻമാരുടെ കിടപ്പിടം എന്നറിയപ്പെടുന്നത്?

ഹുമയൂണിന്‍റെ ശവകുടീരം

3414. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിന്‍റെ അധ്യക്ഷനാര്?

ലോകസഭാ സ്പീക്കർ

3415. ദേശീയ ഉപഭോക്തൃ ദിനം?

ഡിസംബർ 24

3416. ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്?

മഹാനദി

3417. പെൻഷനേഴ്‌സ് പാരഡൈസ് എന്നറിയപ്പെടുന്നത്?

ബംഗലുരു

3418. ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം?

AD 1191

3419. ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം?

1829

3420. ജസ്റ്റിസ് ജെയിൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജീവ് ഗാന്ധിയുടെ വധം

Visitor-3003

Register / Login