Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3401. സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ട്രെയിനിംഗ്~ ആസ്ഥാനം?

ഡൽഹി

3402. സംഗീതത്തെ പറ്റി പ്രതിപാദിക്കുന്ന വേദം?

സാമവേദം

3403. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം?

തമിഴ്നാട്

3404. എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ്?

രാഷ്ട്രപതി; ലോകസഭ; രാജ്യസഭ

3405. പശ്ചിമഘട്ടത്തിന്‍റെ മറ്റൊരു പേര്?

സഹ്യാദ്രി

3406. പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയ വാദ്യോപകരണം?

പുല്ലാംകുഴൽ

3407. സിന്ധു നദീതട കേന്ദ്രമായ കാലിബംഗൻ' കണ്ടെത്തിയത്?

എ ഘോഷ് (1953)

3408. പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്?

രവീന്ദ്ര നാഥ ടാഗോർ

3409. ജാലിയൻവാലാബാഗ് ദിനം?

ഏപ്രിൽ 13

3410. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി?

പനാജി

Visitor-3063

Register / Login