Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3391. വ്രജി/വജ്ജി രാജവംശത്തിന്‍റെ തലസ്ഥാനം?

വൈശാലി

3392. ഏറ്റവും വലിയ മ്യൂസിയം?

ഇന്ത്യൻ മ്യൂസിയം; കൊൽക്കത്താ

3393. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?

കൃഷ്ണ നദി

3394. ഇന്ത്യയുടെ പൂന്തോട്ടം?

കാശ്മീർ

3395. ഇന്ത്യയിൽ ഏറ്റവും വലിയ ഉപ്പ് ജലതടാകം?

ചിൽക്കാ

3396. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി?

മുഹമ്മദ് ഗസ്നി

3397. ബ്രഹ്മ സമാജത്തിന്‍റെ സ്ഥാപകൻ?

രാജാറാം മോഹൻ റോയ്

3398. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്?

ദേവിലാൽ

3399. ഉഗാദി ഏത് സംസ്ഥാനത്തെ പുതുവത്സരാഘോഷമാണ്?

ആന്ധ്രാപ്രദേശ്

3400. ഓറംഗസീബിന്‍റെ അന്ത്യവിശ്രമസ്ഥലം?

ദൗലത്താബാദ്

Visitor-3889

Register / Login