Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3381. ശതവാഹന രാജവംശത്തിന്‍റെ ആസ്ഥാനം?

ശ്രീകാകുളം

3382. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

3383. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി?

ഊർമ്മിള കെ.പരീഖ്

3384. ഇന്ത്യയിലെ വനിതാ ഗവർണർ?

സരോജിനി നായിഡു

3385. സീറോ വിമാനത്താവളം വിമാനത്താവളം?

അരുണാചൽ പ്രദേശ്

3386. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്‌?

മുംബൈ

3387. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പടുന്നത്?

ദിഹാങ്

3388. സൂത്രാലങ്കാരം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

3389. ശ്രീരാമന്‍റെ ജന്മസ്ഥലം?

അയോദ്ധ്യ

3390. ശകവർഷം ആരംഭിച്ച കുശാന രാജാവ്?

കനിഷ്ക്കൻ (ആരംഭിച്ചത്: എ ഡി. 78 )

Visitor-3059

Register / Login