Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3371. ചോളവംശം സ്ഥാപിച്ചതാര്?

വിജയാലയ

3372. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി?

സുചേതകൃപലാനി

3373. സഞ്ജയ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

ശാന്തി വനം

3374. വെങ്കട സ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തെഹൽക്ക ഇടപാട്

3375. 1933 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

നെല്ലി സെൻ ഗുപ്ത

3376. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം?

ഗുജറാത്ത്

3377. അൽ ഹിലാൽ' പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ അബ്ദുൾ കലാം ആസാദ്

3378. ചോള സാമ്രാജ്യ സ്ഥാപകന്‍?

പരാന്തകൻ 1

3379. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

കോണ്‍വാലീസ് പ്രഭു

3380. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?

ലൂണി നദി

Visitor-3707

Register / Login