Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

11. ഭൂവുടമ സംഘം സ്ഥാപിച്ചത്?

ദ്വാരകാ നാഥ് ടാഗോർ

12. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?

ലൂണി നദി

13. ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്?

ടി പ്രകാശം

14. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

15. റാണാ പ്രതാപിന്‍റെ പ്രസിദ്ധമായ കുതിര?

ചേതക്

16. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?

ആരതി സാഹ

17. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര്?

ഹരിസേനന്‍

18. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം?

കുശിനഗരം; BC 483

19. മേഘസന്ദേശം' എന്ന കൃതി രചിച്ചത്?

കാളിദാസൻ

20. ഗൗഡ ദേശം എന്നറിയപ്പെട്ടിരുന്നത്?

പശ്ചിമ ബംഗാൾ

Visitor-3458

Register / Login