Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

41. ശങ്കർ ദയാൽ ശർമ്മയുടെ അന്ത്യവിശ്രമസ്ഥലം?

ഏകതാ സ്ഥൽ

42. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍?

ഋഷഭദേവന്‍

43. ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തിന്‍റെ പിതാവ്?

വരാഹമിഹിരൻ

44. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?

കൺകറന്റ് ലിസ്

45. HAL (ഹിന്ദുസ്ഥാൻ എയർപോർട്ട് )?

ബാംഗ്ളൂർ

46. സർവൻസ് ഓഫ് ഇന്ത്യാ സൊസൈറ്റി 1905സ്ഥാപിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

47. അജന്താ- എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?

മഹാരാഷ്ട്ര

48. ചാർമിനാർ പണികഴിപ്പിച്ചത്?

ഖുലി കുത്തബ് ഷാ

49. ഏറ്റവും ഉയരം കൂടിയ കവാടം?

ബുലന്ദർവാസ; ഫത്തേപ്പൂർ സിക്രി

50. സുംഗ വംശ സ്ഥാപകന്‍?

പുഷ്യ മിത്ര സുംഗൻ

Visitor-3886

Register / Login