Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

61. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്‍റെ പതാക?

യു എസ് എസ് ആർ (1972)

62. മഹാത്മാഗാന്ധി അവാർഡ് നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

63. ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്?

ത്സരോക

64. കടുവാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

65. നാഷണൽ ലൈബ്രറി?

കൊൽക്കത്ത

66. ഒന്നാം സിക്ക് യുദ്ധം നടന്ന വർഷം?

1845-46

67. സർദാർ സരോവർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

നർമ്മദ നദി (ഗുജറാത്ത്)

68. കോട്ടകളുടെ നാട്?

രാജസ്ഥാൻ

69. ഇന്ത്യയുടെ ഓക്സ്ഫോർഡ്?

പൂനെ

70. HAL (ഹിന്ദുസ്ഥാൻ എയർപോർട്ട് )?

ബാംഗ്ളൂർ

Visitor-3472

Register / Login