Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

81. മാൻസി- മാൻ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

82. പാറ്റ്ന ഏത് ദി തീരത്താണ് സ്ഥിതി ചെയ്യുന്നത്?

ഗംഗ

83. സേവാ സദൻ സ്ഥാപിച്ചത്?

ബി.എം മലബാറി

84. ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ബിക്കാനീർ

85. അഷ്ടാംഗഹൃദയം' എന്ന കൃതി രചിച്ചത്?

ആര്യഭടൻ

86. ബുദ്ധമതം രണ്ടായി പിരിഞ്ഞ നാലാം (4) സമ്മേളനം നടന്ന സ്ഥലം?

കുണ്ഡല ഗ്രാമം (കാശ്മീർ)

87. ചരാരെ ഷെരിഫ് മോസ്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

88. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി

89. ആധുനിക സിനിമ പിതാവ്?

ദാദാസാഹിബ് ഫാൽക്കെ

90. ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത്?

ത്രിപുര

Visitor-3598

Register / Login