Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

101. രാമണ്ണ എന്നറിയപ്പെടുന്നത്?

സി.എൻ അണ്ണാദുരൈ

102. Ruined City of India എന്നറിയപ്പെടുന്നത്?

ഹംപി (കർണാടക)

103. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി?

നന്ദാദേവി (ഉത്തരാഖണ്ഡ്)

104. ഗുജറാത്തിന്‍റെ തലസ്ഥാനം?

ഗാന്ധിനഗർ

105. ചാർമിനാർ പണികഴിപ്പിച്ചത്?

ഖുലി കുത്തബ് ഷാ

106. ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

107. രണ്ടാമത്തെ സിഖ് ഗുരു?

ഗുരു അംഗദ് ദേവ്

108. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

109. ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം?

1829

110. ബോധ് ഗയ ഏത് നദീ തീരത്താണ്?

നിര‍ഞ്ജനം

Visitor-3944

Register / Login