Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

111. ഏറ്റവും അധികം മാംഗനീസ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഒഡീഷ

112. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയില്‍ എത്തിയ വര്ഷം?

1928

113. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം?

1761

114. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം.?

9

115. പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ വിമോചിപ്പിച്ച സൈനിക നടപടി?

ഓപ്പറേഷൻ വിജയ് (1961)

116. നിയമ സാക്ഷരതാ ദിനം?

നവംബർ 9

117. ഷാജഹാന്‍റെ അന്ത്യവിശ്രമസ്ഥലം?

ആഗ്ര

118. സിക്കിമിന്‍റെ സംസ്ഥാന മൃഗം?

ചെമ്പൻ പാണ്ട

119. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?

പശ്ചിമ ബംഗാൾ

120. ഏറ്റവും വലിയ മ്യൂസിയം?

ഇന്ത്യൻ മ്യൂസിയം; കൊൽക്കത്താ

Visitor-3996

Register / Login