Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

131. സോക്കർ എന്നറിയപ്പെടുന്ന കളി?

ഫുട്ബോൾ

132. ഇന്ത്യന്‍ ആസൂത്രണത്തിന്‍റെ പിതാവ്?

എം.വി ശ്വേശ്വരയ്യ

133. ചിറാപുഞ്ചിയുടെ പുതിയ പേര്?

സൊഹ്റ

134. പാടലീപുത്രം സ്ഥാപിച്ചത്?

അജാതശത്രു

135. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?

മീററ്റ്

136. ഋതുക്കളുടെ സംസ്ഥാനം?

ഹിമാചൽ പ്രദേശ്‌

137. ഇന്ത്യയുടെ ദേശീയ ജലജീവി?

ഗംഗാഡോൾഫിൻ

138. ഐ.ടി.ബി.പിയുടെ ആപ്തവാക്യം?

ശൗര്യ ദൃഷ്ടതാകർമ്മനിഷ്ടത

139. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം?

ലക്ഷദ്വീപ്

140. കബനി നദിയുടെ ഉത്ഭവം?

തൊണ്ടാർ മുടി

Visitor-3541

Register / Login