Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

141. ഏറ്റവും അധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദി?

ബ്രഹ്മപുത്ര

142. ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം?

ഗുജറാത്ത്

143. ഇന്ത്യന്‍ ആണവശാസ്ത്രത്തിന്‍റെ പിതാവ്?

എച്ച്.ജെ ഭാഭ

144. പച്ച ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

നേരിയ വിഷാംശം

145. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത്?

ചാണക്യൻ

146. അംഗം രാജവംശത്തിന്‍റെ തലസ്ഥാനം?

ചംബ

147. ആദ്യ വനിത നിയമസഭാ സ്പീക്കർ?

ഷാനോ ദേവി

148. പൂർവ്വദിക്കിലെ ഏലത്തോട്ടം?

കേരളം

149. നാഗനന്ദം' എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

150. തമാശ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

Visitor-3447

Register / Login