Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

161. രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

162. ഇന്ത്യയിലെ ആദ്യ പുകയിലവിമുക്ത നഗരം?

ചണ്ഡിഗഢ്

163. ജയ്പൂർ നഗരം പണികഴിപ്പിച്ച രാജാവ്?

സവായ് ജെയ് സിങ്

164. പഞ്ചാബിന്‍റെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

165. സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനം?

ജമ്മു-കാശ്മീർ

166. ജാനകീരാമന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സെക്യൂരിറ്റി അപവാദം

167. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര്?

ഹര്‍ഷവര്‍ദ്ധനന്‍

168. ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ്?

മിഡിൽ ആൻഡമാൻ

169. ബക്സർ യുദ്ധം നടന്ന വർഷം?

1764

170. മൗസിന്‍റം സ്ഥിതിചെയ്യുന്ന കുന്ന്?

ഖാസി

Visitor-3284

Register / Login