Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

181. കുശാന വംശം സ്ഥാപിച്ചത്?

കാഡ് ഫീസസ് -1

182. സത്താറ സിംഹം എന്നറിയപ്പെടുന്നത്?

അച്യുത് പട്‌വർദ്ധൻ

183. ലോകസഭ. രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര്?

ലോകസഭാ സ്പീക്കർ

184. കാർഗിൽ യുദ്ധം നടന്ന വർഷം?

1999

185. ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്?

കൽഹണൻ

186. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

ഗുജറാത്ത്

187. ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

188. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?

ജൂലൈ 1

189. ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?

2010

190. ചാലൂക്യ വംശ സ്ഥാപകന്‍?

പുലികേശി I

Visitor-3197

Register / Login