Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

171. കോത്താരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദ്യാഭ്യാസം

172. I too had a dream ആരുടെ കൃതിയാണ്?

വർഗ്ഗീസ് കുര്യൻ

173. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്?

ബംഗാൾ ഉൾക്കടലിൽ

174. ചന്ദന നഗരം?

മൈസൂർ

175. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം?

ജമ്മു-കാശ്മീർ

176. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ~ ആസ്ഥാനം?

പൂനെ

177. സിന്ധു നദീതട സംസ്ക്കാരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

178. ഇന്ത്യയിലെ ആകെ ഔദ്യോഗിക ഭാഷകൾ?

22

179. അഭയ് സാധക് എന്നറിയപ്പെടുന്നത്?

ബാബാ ആംതേ

180. ധ്യാന പ്രകാശ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോപാൽ ഹരി ദേശ്മുഖ്

Visitor-3273

Register / Login