Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

191. യു.ശ്രീനിവാസ് ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മാൻഡലിൻ

192. ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

193. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി?

ഭാരതരത്നം

194. കൊട്ടാരങ്ങളുടെ നഗരം?

കൊൽക്കത്ത

195. സംസ്കൃത നാടകത്തിന്‍റെ പിതാവ്?

കാളിദാസൻ

196. രാമചരിതമാനസത്തിന്‍റെ കർത്താവ്?

തുളസീദാസ്

197. പാർലമെന്റിലെ ഏതെങ്കിലുമൊരു സഭയിൽ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?

നരസിംഹറാവു

198. വിദേശ നിക്ഷേപം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ

199. താൽച്ചർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

200. ഭാരതീയ വിദ്യാഭവൻ ആരംഭിച്ച വ്യക്തി?

കെ.എം. മുൻഷി

Visitor-3296

Register / Login