Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

211. ഇന്ത്യയുടെ ദേശിയ മുദ്ര എടുത്തിട്ടുള്ളത് എവിടെ നിന്ന്?

സാരാനാഥിലെ ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന്

212. സതേൺ ആർമി കമാൻഡ് ~ ആസ്ഥാനം?

പൂനെ

213. പെൻഷനേഴ്‌സ് പാരഡൈസ് എന്നറിയപ്പെടുന്നത്?

ബംഗലുരു

214. അലി അക്ബർ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സാരോദ്

215. കേന്ദ്ര സംഗീത നാടക അക്കാഡമി (1953) യുടെ ആസ്ഥാനം?

ഡൽഹി

216. സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

റൂർക്കി

217. ബുദ്ധമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ?

പാലി

218. വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ബിഹാർ

219. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി?

താർ മരുഭൂമി

220. അദ്ധ്യാപക ദിനം?

സെപ്റ്റംബർ 5

Visitor-3783

Register / Login