Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

221. 2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകൾ?

നാനാവതി കമ്മീഷൻ; കെ.ജി ഷാ കമ്മീഷൻ

222. റേഡിയോ സിറ്റി എന്നറിയപ്പെടുന്നത്?

ബംഗലുരു

223. രാജ്യസ്നേഹികളിലെ രാജകുമാരൻ എന്ന് അറിയപ്പെട്ടത് ആരാണ്?

സുഭാഷ് ചന്ദ്ര ബോസ്സ്

224. ഝലം നദി പതിക്കുന്ന തടാകം?

വൂളാർ തടാകം

225. ഇന്ത്യയുടെ ആകെ സമുദ്ര അതിർത്തി?

7516 കി.മീ

226. എയർ ഫോഴ്സ് മ്യൂസിയം~ ആസ്ഥാനം?

ഡൽഹി

227. ഛത്രപതി ശിവജി വിമാനത്താവളം?

മുംബൈ

228. കൽപ്പാക്കം ആണവനിലയത്തിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

റഷ്യ

229. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?

അപ്സര.

230. ചന്ദന നഗരം?

മൈസൂർ

Visitor-3783

Register / Login