Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

241. റിലയൻസ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ബറോഡ (ഗുജറാത്ത്)

242. ആദ്യമായി എഷ്യൻ ഗെയിംസ് നടന്ന സ്ഥലം?

ഡൽഹി (1951)

243. ശക വർഷത്തിലെ ആദ്യ മാസം?

ചൈത്രം

244. ശിശു ദിനം?

നവംബർ 14

245. ബജ്പെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ന്യൂമാംഗ്ലൂർ (കർണ്ണാടക)

246. ഇന്ത്യയിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത്?

സലീം അലി

247. ബുദ്ധൻ അന്തരിച്ച സ്ഥലം?

കുശി നഗരം

248. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോഗ്രാമർ?

അഡാ ലാലേസ്

249. വേദാന്ത സൊസൈറ്റി (ന്യൂയോർക്ക്) - സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

250. ദേഫ യുടെ പുതിയപേര്?

അരുണാചൽ പ്രദേശ്

Visitor-3601

Register / Login