Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

261. രാമചരിതമാനസം മലയാളത്തിൽ വിവർത്തനം ചെയ്തത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

262. രാസലീല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

263. ഇന്ത്യയിൽ അമർജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത്?

ഇന്ത്യാ ഗേറ്റ് (ന്യൂഡൽഹി)

264. തെന്നാലി രാമൻ ഏത് രാജാവിന്‍റെ കൊട്ടാരത്തിലാണ് ജീവിച്ചത്?

കൃഷ്ണദേവരായർ

265. ഗംഗോത്രി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

266. ഭാരതത്തിന്‍റെ ദേശീയചിഹ്നം?

അശോക സ്തംഭം

267. ഗുപ്തവര്‍ഷം ആരംഭിക്കുന്നത്?

AD 320

268. നാസിക് സ്ഥിതി ചെയ്യുന്ന നദീതീരം?

ഗോദാവരി

269. ഉത്തർപ്രദേശിന്‍റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്?

അലഹബാദ്

270. നന്ദ വംശ സ്ഥാപകന്‍?

മഹാ പത്മനന്ദൻ

Visitor-3515

Register / Login