Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

271. ശ്രീകൃഷ്ണന്‍റെ തലസ്ഥാനമായിരുന്ന ഗുജറാത്തിലെ സ്ഥലം?

ദ്വാരക

272. നാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

273. തമിഴ്നാടിന്‍റെ തലസ്ഥാനം?

ചെന്നൈ

274. ദേശീയ പുനരർപ്പണാ ദിനം?

ഒക്ടോബർ 31

275. പാരാതെർമോണിന്‍റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

ടെറ്റനി

276. സര്‍വ്വോദയ പ്രസ്ഥാനം ആരംഭിച്ചത്?

ജയപ്രകാശ് നാരായണന്‍

277. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

പാടലീപുത്രം

278. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം?

ജംഷഡ്പൂർ

279. മദർ തെരേസാ വനിതാ സർവ്വ കലാശാല സ്ഥിതി ചെയ്യുന്നത്?

കൊടൈക്കനാൽ

280. നാഷണൽ പേപ്പർ' പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

Visitor-3846

Register / Login