Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

281. ലതാ മങ്കേഷ്ക്കർ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

282. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1746-48

283. ഒഡിഷയുടെ സംസ്ഥാന മൃഗം?

മ്ലാവ്

284. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യാക്കാരൻ?

രാകേഷ് ശർമ്മ

285. ഘഗ്ഗാർ ഏത് സംസ്ഥാനത്തെ പ്രധാന നദിയാണ്?

ഹരിയാന

286. ഛോട്ടാ നാഗപ്പൂർ പീo ഭൂമി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

287. സിന്ധു നദീതട കേന്ദ്രമായ കാലിബംഗൻ' കണ്ടെത്തിയത്?

എ ഘോഷ് (1953)

288. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

289. മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

290. അസം റൈഫിൾസിന്‍റെ ആസ്ഥാനം?

ഷില്ലോങ്

Visitor-3233

Register / Login