Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

301. രാജരാജ ചോളന്‍റെ ഭരണ തലസ്ഥാനം?

തഞ്ചാവൂര്‍

302. ലോക നായ്ക് ജയപ്രകാശ് നാരായണൻ വിമാനത്താവളം?

പാട്ന

303. ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺ ബേദി

304. ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?

റീത്തഫാരിയ

305. കാബോജം രാജവംശത്തിന്‍റെ തലസ്ഥാനം?

രാജാ പുരി

306. ഇന്ത്യയിൽ ഏറ്റവും വലിയ വസതി?

രാഷ്ട്രപ്രതി ഭവൻ

307. പശ്ചിമഘട്ടത്തിന്‍റെ നീളം എത്ര?

1600 കി.മീ.

308. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

ഹിരാക്കുസ്;ഒറീസ്സാ

309. CBI നിലവിൽ വന്ന വർഷം?

1963 ഏപ്രിൽ 1

310. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡിഷയിലെ ക്ഷേത്രം?

കൊണാർക്കിലെ സൂര്യ ക്ഷേത്രം

Visitor-3336

Register / Login