Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

311. ദേശീയ ഉപഭോക്തൃ ദിനം?

ഡിസംബർ 24

312. ഐ.ടി.ബി.പി സ്ഥാപിതമായത്?

1962 ഒക്ടോബർ 24

313. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര്?

വിന്‍സെന്റ് സ്മിത്ത്

314. ടി.ആർ മഹാലിംഗം ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുല്ലാങ്കുഴൽ

315. മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

316. ശക വർഷത്തിലെ ആദ്യ മാസം?

ചൈത്രം

317. ഹർഷ ചരിതം' എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

318. ഇന്ത്യയുടെ ആകെ സമുദ്ര അതിർത്തി?

7516 കി.മീ

319. വീർ സവർക്കർ വിമാനത്താവളം വിമാനത്താവളം?

പോർട്ട് ബ്ളയർ

320. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ്?

പുലികേശി II

Visitor-3692

Register / Login