Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

331. ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്?

സബർമതി

332. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്?

ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള

333. ആത്മീയ സഭ സ്ഥാപിച്ചത്?

രാജാറാം മോഹന്‍ റോയ്

334. ഏറ്റവും കൂടുതല്‍ നെല്ല് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

പശ്ചിമബംഗാൾ

335. രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

വീർ ഭൂമി

336. ലക്ഷദ്വീപിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം?

ഒന്ന്

337. ബംഗാൾ കടുവ എന്നറിയപ്പെടുന്നത്?

ബിപിൻ ചന്ദ്രപാൽ

338. ഡൽഹിഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്?

യമുന

339. കാർഗിൽ ദിനം?

ജൂലൈ 26

340. ചൈനയിലെ ഗൗതമ ബുദ്ധൻ എന്നറിയപ്പെടുന്നത്?

ലാ വോത് സേ

Visitor-3811

Register / Login