Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

351. വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

മുംബൈ

352. ബ്രഹ്മ സ്ഥൃത സിദ്ധാന്തം' എന്ന കൃതി രചിച്ചത്?

ബ്രഹ്മഗുപ്തൻ

353. ഇന്ത്യൻ വിപ്ളവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

മാഡം ബിക്കാജി കാമാ

354. സിന്ധു നദി ഒഴുകുന്ന ഏക സംസ്ഥാനം?

ജമ്മു-കാശ്മീർ

355. പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

356. മൗസിന്‍റം സ്ഥിതിചെയ്യുന്ന കുന്ന്?

ഖാസി

357. ഇന്ത്യാ ഹൗസ് - സ്ഥാപകന്‍?

ശ്യാംജി കൃഷ്ണവർമ്മ

358. ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത?

V. S രമാദേവി

359. ഭരതനാട്യം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

തമിഴ്നാട്

360. ഓടി വിളയാട് പാപ്പാ എന്ന പ്രശ്സ്ത തമിഴ് ഗാനത്തിന്‍റെ രചയിതാവ്?

സുബ്രമണ്യ ഭാരതി

Visitor-3091

Register / Login