Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

361. ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം?

അസ്ട്രോസാറ്റ്

362. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യാക്കാരി?

റീത്ത ഫരിയ

363. സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്?

പോർട്ട് ബ്ലെയർ

364. ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര?

ആരവല്ലി

365. ഷേർ-ഇ-പഞ്ചാബ് എന്നറിയപ്പെടുന്നത്?

രഞ്ജിത്ത് സിംഗ്

366. മയൂരശതകം' എന്ന കൃതി രചിച്ചത്?

മയൂരൻ

367. ബുദ്ധൻന്‍റെ ജന്മസ്ഥലം?

ലുംബിനി

368. രബീന്ദ്രനാഥ ടാഗോറിന്‍റെ വീട്ടു പേര്?

ജൊറാസെങ്കോ ഭവൻ

369. കന്യാകുബ്ജത്തിന്‍റെ പുതിയപേര്?

കനൗജ്

370. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ?

തമിഴ്

Visitor-3000

Register / Login