Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

371. ഹികാത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ജമ്മു കാശ്മീർ

372. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

373. Gagron Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

374. താജ്മഹലിന്‍റെ സംരക്ഷണചുമതലയുള്ള അർധസൈനിക വിഭാഗം?

സി.ഐ.എസ്.എഫ്

375. ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയ സ്പത്?

രബീന്ദ്രനാഥ ടാഗോർ

376. സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?

നൂബ്രാ നദി

377. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ(1866) - സ്ഥാപകന്‍?

ദാദാഭായി നവറോജി

378. ചാലൂക്യ വംശ സ്ഥാപകന്‍?

പുലികേശി I

379. ഇന്ത്യയുടെ തേയില തോട്ടം?

അസം

380. കോസ്റ്റ് ഗാർഡ് രൂപീകൃതമായ വർഷം?

1978

Visitor-3518

Register / Login