Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

391. ലോകസഭയുടെ സാധാരണ കാലാവധിയെത്ര?

5 വർഷം

392. ഗർബ്ബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

393. ഏറ്റവും കൂടുതൽ ചന്ദനം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

394. രാമകൃഷ്ണ മിഷന്‍റെ സ്ഥാപകൻ?

സ്വാമി വിവേകാനന്ദൻ (1897)

395. സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനം?

ജമ്മു-കാശ്മീർ

396. കുമിൾ നഗരം (mushroom city of India) എന്നറിയപ്പെടുന്ന സ്ഥലം?

സോളൻ (ഹിമാചൽ പ്രദേശ്)

397. അഹല്യാനഗരി?

ഇൻഡോർ

398. വസുമിത്രൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

399. സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

400. മഹാവീരന്‍റെ ജന്മസ്ഥലം?

കുണ്ഡല ഗ്രാമം

Visitor-3426

Register / Login