Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

411. ആദ്യ വനിതാ ഗവർണർ?

സരോജിനി നായിഡു

412. കുഷാക്ക് ബാക്കുള റിംപോച്ചെ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്?

ലേ (കാശ്മീർ)

413. ദൊരൈസ്വാമി അയ്യങ്കാർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വീണ

414. ആദ്യ വനിതാ ഡി.ജി.പി?

കാഞ്ചൻ ഭട്ടാചാര്യ

415. ഹര്‍ഷവര്‍ദ്ധനന്‍റെ ഭരണകാലഘട്ടം?

606 – 647

416. വംഗദേശത്തിന്‍റെ പുതിയപേര്?

ബംഗാൾ

417. കൽപ്പാക്കം ആണവനിലയത്തിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

റഷ്യ

418. അവന്തി രാജവംശത്തിന്‍റെ തലസ്ഥാനം?

ഉജ്ജയിനി / മാഹിഷ് മതി

419. ഇക്കാ സിറ്റി എന്ന പേരിൽ അറിയപ്പെടുന്നത്?

പാനിപ്പത്ത്

420. കേന്ദ്ര കാബിനറ്റ് മന്ത്രിയായ ആദ്യ വനിത?

രാജ് കുമാരി അമൃത് കൗർ

Visitor-3680

Register / Login