Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

431. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത്?

ചാണക്യൻ

432. ശ്രീരാമന്‍റെ ജന്മസ്ഥലം?

അയോദ്ധ്യ

433. ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

434. കൊട്ടാരങ്ങളുടെ നഗരം?

കൊൽക്കത്ത

435. വത്സം രാജവംശത്തിന്‍റെ തലസ്ഥാനം?

കൗസാമ്പി

436. ഖിൽജി വംശ സ്ഥാപകന്‍?

ജലാലുദ്ദീൻ ഖിൽജി

437. നിർബന്ധിത മതപരിവർത്തനം നിയമം മൂലം നിരോധിച്ച ആദ്യ സംസ്ഥാനം?

തമിഴ്നാട്

438. ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത്?

താർ മരുഭൂമി

439. ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഭൂമിശാസ്ത്ര രേഖ.?

ഉത്തരായന രേഖ ( 231/2° N )

440. അനുശീലൻ സമിതി - സ്ഥാപകര്‍?

പി മിത്ര; ബരിത്ര കുമാർ ഘോഷ്

Visitor-3211

Register / Login