Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

441. ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സംസ്ഥാനം?

ജമ്മു- കാശ്മീർ

442. ഏറ്റവും പഴക്കമുള്ള ദേശീയ ഗാനം ഏത് രാജ്യത്തിന്‍റെയാണ്?

ജപ്പാൻ

443. ഉജ്ജയിനി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

ക്ഷിപ്ര നദി

444. ഭാഗ്യനഗരത്തിന്‍റെ പുതിയപേര്?

ഹൈദ്രാബാദ്

445. ലിബർഹാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാബ്റി മസ്ജിദ്

446. ലോത്ത ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

447. മാമല്ലപുരം എന്ന് അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

മഹാബലിപുരം

448. ജോളിഗാന്‍റ് വിമാനത്താവളം?

ഡെറാഡൂൺ

449. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി?

മുഹമ്മദ് ബിന്‍ കാസിം

450. പുരുഷ പുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

Visitor-3470

Register / Login