Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

461. ട്രൈബൽ കൾച്ചറൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

സിൽവാസ

462. തൂലി ഹാൽ വിമാനത്താവളം?

ഇംഫാൽ

463. ഓറഞ്ച് നഗരം?

നാഗ്പുർ

464. പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?

മധ്യപ്രദേശ്

465. കേരളംത്തിന്‍റെ സംസ്ഥാന മൃഗം?

ആന

466. മേഘാലയയുടെ സംസ്ഥാന മൃഗം?

മേഘപ്പുലി

467. പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

മുംബൈ

468. ഘാനയൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത്?

ക്വാമി എൻക്രൂമ

469. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

ലാലാ ലജപത്ര് റായി

470. മണാലി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

Visitor-3788

Register / Login