Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

471. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക്ക് ഹെൽത്ത്?

കൊൽക്കത്ത

472. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കവാടം?

ബുലന്ദർവാസ ഫത്തേപ്പൂർ സിക്രി

473. പഞ്ചാബി ഭാഷയുടെ ലിപി?

ഗുരുമുഖി

474. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?

ആലം ആര

475. കിഷൻ കാന്തിന്‍റെ അന്ത്യവിശ്രമസ്ഥലം?

നിഗം ബോധ്ഘട്ട്

476. മഹാവീരന്‍റെ യഥാര്‍ത്ഥ പേര്?

വര്‍ദ്ധമാനന്‍

477. ഏറ്റവും വലിയ കോട്ട?

ചെങ്കോട്ട; ന്യൂഡൽഹി

478. കോത്താരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദ്യാഭ്യാസം

479. പല്ലവരാജ വംശ സ്ഥാപകന്‍?

സിംഹവിഷ്ണു

480. ചൈന ഇന്ത്യയെ ആക്രമിച്ചത്?

1962

Visitor-3800

Register / Login