Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

491. ഗംഗൈ കൊണ്ടചോളൻ എന്നറിയപ്പെടുന്നത്?

രാജേന്ദ്ര ചോളൻ

492. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

493. കലിംഗ യുദ്ധം നടന്ന നദീതീരം?

ദയാ നദീതീരം

494. പാറ്റ്ന ഏത് ദി തീരത്താണ് സ്ഥിതി ചെയ്യുന്നത്?

ഗംഗ

495. ഗോൽഗുംബസ് പണികഴിപ്പിച്ചത്?

മുഹമ്മദ് ആദിർഷാ II

496. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്കിയത്?

സർദാർ പട്ടേൽ

497. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

സസാരം(ബീഹാർ)

498. ഏഷ്യയിലെ ആദ്യത്തെ Wind Farm സ്ഥാപിച്ചത്?

ഗുജറാത്ത്

499. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം?

ബീഹാർ (8 )

500. ഇന്ത്യൻ വ്യോമഗതാഗതത്തിന്‍റെ പിതാവ്?

ജെ.ആർ.ഡി. ടാറ്റ

Visitor-3516

Register / Login