Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

511. ഇന്ത്യയിൽ ഏറ്റവും വലിയ മുസ്ലീം പള്ളി?

ജുമാ മസ്ജിദ് ഡൽഹി

512. ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം?

ധർമ്മശാല

513. സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം?

പാറ്റ്ന

514. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത?

അരുന്ധതി റോയ്

515. ത്രിപുര സുന്ദരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ഉദയ്പൂർ (ത്രിപുര)

516. അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി?

കൃഷ്ണ

517. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം?

മെറ്റ്സാറ്റ് (കല്പന-1)

518. ഒഡീഷയുടെ തലസ്ഥാനം?

ഭൂവനേശ്വർ

519. കടുവാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

520. 1937 ല്‍ ഫൈസാപൂർ യില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ജവഹർലാൽ നെഹൃ

Visitor-3969

Register / Login